ഒരുവൻ പറഞ്ഞു: "ഡിവൈൻ ധ്യാനം കൂടി, രണ്ട് ദിവസം കൊണ്ട് ലോവന്റെ കുഷ്ടരോഗം മാറി. പ്രയ്‌സ് തെ ലോഡ്… എഞ്ചിനീയർമാരും പി.എച്.ഡി കാര് വരെ.. അവിടെ വന്ന് കുഷ്ഠം മാറിയ കേസോളുണ്ട്.."
രണ്ടാമൻ : "മാർപ്പപ്പാക്ക് കുഷ്ഠം വരാത്തത് ഭാഗ്യം… അദ്ദേഹം അസുഖം വന്നാൽ ഡോക്ടറെയാണ് കാണുന്നത്, എന്റെ ചെറിയ അറിവ്..."
ഒന്നാമൻ : "എന്നെ കൊള്ളിച്ചു പറഞ്ഞോളൂ… മാർപ്പാപ്പേയെക്കാൾ വലുത് ജീസസ് ആണ്… കുഷ്ഠം ശരിക്ക് ധ്യാനം കൂടി പ്രാർത്ഥിച്ചാൽ ഒറ്റ ദിവസം കൊണ്ട് മാറും…"
എത് കുഷ്ഠം? എവിടുത്തെ കുഷ്ഠം?
കഥ കഴിഞ്ഞു.
No comments:
Post a Comment