അവൻ : ആ മാധ്യമത്തിൽ ആ വാർത്ത വന്നു.
തോമസ് : ഞാൻ വിശ്വസിക്കില്ല.
അവൻ : ആ മാധ്യമത്തിൽ ഈ വാർത്ത വന്നു.
തോമസ് : ഞാൻ വിശ്വസിക്കില്ല.
അവൻ : മറ്റേ മാധ്യമത്തിൽ മറ്റേ വാർത്ത വന്നു.
തോമസ് : ഞാൻ വിശ്വസിക്കില്ല.
അവൻ : നീയാര് തോമാശ്ളീഹായോ
തോമസ് : അല്ല ഞാൻ വെറും തോമസ്.
അവൻ : എന്നാ വെറും തോമാശ്ലീഹാ. നീ എന്തെങ്കിലും വിശ്വസിക്കുന്നുണ്ടോ?
തോമസ് : നിങ്ങൾ പറഞ്ഞു പലവാർത്തകളാണെന്ന്. പലവാർത്തകളിൽ വിശ്വസിക്കുന്നതിൽ എന്തെങ്കിലും പ്രസക്തിയുണ്ടോ?
കഥ കഴിഞ്ഞു.

Oru varthayum vishwasikkaruthu. Good sarcasm
ReplyDelete