ഒന്നാമൻ :
എന്തിനാണ് അയാൾ എന്റെ പറമ്പിൽ കയറിയിരുന്ന് അപ്പിയിടുന്നത് ?
രണ്ടാമൻ: താങ്ങളുടെ
ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവായിരിക്കും. അയാളുടെ പറമ്പിൽ അപ്പിയിട്ടാൽ താങ്ങൾ
ശ്രദ്ധിക്കില്ലല്ലോ?
ഒന്നാമൻ :
ശ്രദ്ധിക്കുകയല്ലല്ലോ... അറപ്പല്ലേ തോന്നുക?
രണ്ടാമൻ: അയാൾ
കരുതുന്നത് അപ്പി നല്ല ജൈവവളമാണെന്നായിരിക്കും...!!
ഒന്നാമൻ: എങ്കിൽ അത്
അയാളുടെ പറമ്പിൽ തന്നെ കാഷ്ഠിച്ചാൽ പോരെ ?
മൂന്നാമൻ: സ്നേഹമാണ്
അതിരുകളില്ലാത്ത സ്നേഹം. ഒരു വെള്ളപ്പൊക്കം ഉണ്ടായാൽ എല്ലാ അപ്പിയും ഒന്നാവില്ലേ? അല്ലെങ്കിൽ മഹാമാരി.
കഥ
കഴിഞ്ഞു
No comments:
Post a Comment