“ചേട്ടാ കുറച്ചു വിഷം തരുവോ?”
“എന്തിനാടാ നീ ചവാൻ പോവാണോ?”
“അതല്ല; മാവിൽ നിറയെ ഉറുമ്പുകൾ... ചെറിയ വിഷ പ്രയോഗം നടത്താതെ ശരിയാവില്ല.”
“വിഷം ഞാൻ തരാം… പക്ഷെ ഉറുമ്പുകൾ ചാവോന്ന് അറിയില്ല.”
“അതെന്താ ചേട്ടൻ നെഗറ്റീവ് പറയണേ?”
“ഉറുമ്പുകൾ ചാവരുത്, ഇത് ജീവികളെ സ്നേഹിക്കുന്നവന്റെ വിഷം, അതാവാനാണ്
കൂടുതൽ സാധ്യത. അത് പോസിറ്റിവ് ആണല്ലോ?”
“അപ്പൊ കാര്യം നടക്കില്ലേ?”
“ഇപ്പൊ വിഷത്തിൽവരെ മായമല്ലേ? ശ്രമിച്ചു നോക്ക്….”
No comments:
Post a Comment