ഇത് നോവലിസ്റ്റ് സാഗർ. ഒരാൾ ബുദ്ധിജീവിക്ക് സാഗറിനെ പരിചയപ്പെടുത്തി.
ബുദ്ധിജീവി : ഒരു നോവലെഴുതുമ്പോഴേക്കും നോവലിസ്റ്റ് എന്ന് വിളിക്കുമോ?
സാഗർ : കുട്ടി ഒന്നായാലും പത്തായാലും അച്ഛൻ അച്ഛൻ തന്നെയല്ലേ സാർ ?
പുതിയ ധിക്കാരിയുടെ മുഖത്തേക്ക് ബുദ്ധിജീവി രൂക്ഷമായി നോട്ടമെറിഞ്ഞു.
No comments:
Post a Comment